മഞ്ചേരി പോളിടെക്‌നിക് കോളേജിൽ CCEK യുടെ കീഴിൽ Diploma in Computer Application (DCA) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി.... 99 46 46 22 89
View Moreഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി K T ജലീൽ അദ്ധ്യക്ഷത നിർവഹിച്ചു. അഡ്വക്കറ്റ് എം. ഉമ്മർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
View More