Welcome to
GOV. POLYTECHNIC COLLEGE Manjeri

03 .06. 2015 ലെ നം . 229 / 2015 / ഉ. വി. വ ഉത്തരവ് പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആരംഭിക്കുന്നതിന് അനുമതി ലഭിച്ച 6 ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജുകളിൽ, 2016-17 അധ്യയന വർഷം തന്നെ പ്രവർത്തനമാരംഭിച്ച രണ്ട് പോളിടെക്‌നിക്‌ കോളേജുകളിൽ , ഒന്നായ മഞ്ചേരി ഗവൺമെന്റ്‌ പോളിടെക്‌നിക്‌ കോളേജ് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കികൊണ്ടിരിക്കുന്ന സ്ഥാപനമാണ്. ഈ സ്ഥാപനത്തിൽ ME , CE , IE എന്നീ മൂന്ന് ബ്രാഞ്ചുകളിലായി ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ നടത്തപ്പെടുന്നു. 2019 , 2020 ,2021,2022 വർഷങ്ങളിലായി 4 ബാച്ച് ഇതിനോടകം പഠനം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്തിൻറെ ഭാഗമായി 2 .81 കോടി രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞ മെക്കാനിക്കൽ എൻജിനീയറിങ് വർക്ക്ഷോപ്പ് ബ്ലോക്ക് കൂടാതെ യഥാക്രമം 10 കോടി , 4 കോടി എന്നീ അടങ്കൽ തുകകളുള്ള അക്കാഡമിക് ബ്ലോക്കും, വർക്ക്‌ഷോപ്പ് ബ്ലോക്കും പൂർത്തിയായി . എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് വളരെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ജില്ലയുടെ തന്നെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകാൻ പ്രാപ്തമാണ് എന്നു നിസ്സംശയം പറയാവുന്നതാണ്.

VISION

To be a premier choice of Technical Education imparting the essence of excellence with a futuristic attitude and social accountability

NOTICE BOARD

Guest Lecturer Interview On 9-3-2023 9.30 am Click Here

Guest Lecturer in Electrical & Electronics Engg. - Rank List Click Here

LATERAL ENTRY SPOT ADMISSION - 29/09/2022 ( Thursday) Click Here

PREVIOUS QUESTION PAPERS Click Here

Agnipath Scheme (Fire-Path Scheme) is a new scheme introduced by the Government of India on 14 June 2022, for recruitment of soldiers below the rank of commissioned officers into the three services of the armed forces Click Here

Guest Lecturer Interview On 9-3-2023 9.30 am Click Here

MISSION

¤ To excel in moulding competent technical proffessionals and enterprenuers with national standards. ¤ To create a holistic academic environment with industry involvement. ¤ To empower students with ethical values and social commitment .

14
December
2022

Diploma in Computer Application ( DCA) - Application Invited

മഞ്ചേരി പോളിടെക്‌നിക് കോളേജിൽ CCEK യുടെ കീഴിൽ Diploma in Computer Application (DCA) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി.... 99 46 46 22 89...

16
February
2021

പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം

ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി K T ജലീൽ അദ്ധ്യക്ഷത നിർവഹിച്ചു. അഡ്വക്കറ്റ് എം. ഉമ്മർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു....

PRINCIPAL'S MESSAGE

VENUGOPAL S R
(gptcmanjeri@gmail.com)

Government Polytechnic College Manjeri is one of the most prestigious and reputed technical institutions in Kerala. The college was established in the year 2016 with diploma programmes in Civil, Mechanical and Instrumentation engineering. The focus of the college is to empower students with knowledge and skills to make them socially committed designers and fit for highly competitive ...