ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി K T ജലീൽ അദ്ധ്യക്ഷത നിർവഹിച്ചു. അഡ്വക്കറ്റ് എം. ഉമ്മർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.