Latest News

Home/News

ADMISSION TO POLYTECHNIC COLLEGES 2021

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം 23-08-2021 വരെ നീട്ടിയിരിക്കുന്നു. വിശദമായ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

NOTICE BOARD

No candidate will be allowed to attend interview/ written test without RT-PCR test certificate (within 72 hours) or Vaccination certificate (at least one dose).

2nd അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അഡ്മിഷൻ സമയത്ത് അടക്കേണ്ട ഫീസ് (PTA ഒഴികെ) പരമാവധി ഡിജിറ്റൽ പേയ്മെന്റ് ആയി നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡുള്ളവർ കാർഡുമായി അഡ്മിഷന് എത്തേണ്ടതാണ്.