Latest News

Home/News

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചപ്പോൾ

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ പ്രിൻസിപ്പൽ ശ്രീ. സുരേന്ദ്രൻ ഇ , വിവിധ ഡിപ്പാർട്മെൻറ് HOD മാർ , മറ്റു സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്ത്വത്തിൽ NSS volunteers ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചപ്പോൾ .

NOTICE BOARD

Lateral Entry SPOT ADMISSION for 2026-27 Academic year scheduled on 14.08.2026

First year Regular SPOT ADMISSION for Academic year 2026-27 is scheduled on 14.08.2026. All eligible students are requested to attend with your original certificates & marklists