മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ Lecturer in Electrical & Electronics Engg. ഒഴിവിലേക്ക് 17/09/2022 ( saturday) രാവിലെ 10 മണിക്ക് Writtentest & Interview ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ രേഖകൾ സഹിതം കോളേജിൽ 9.30 am നു ഹാജരായി register ചെയ്യേണ്ടതാണ്. Qualifications : First Class Bachelor's Degree in the appropriate branch of Engineering/Technology from a recognised University after undergoing a regular course of study Note : Basic qualification for the post in the order of preference (i) B.Tech/BE Degree in Electrical Engineering (ii) B.Tech/BE Degree in Electical and Electronics Engineering Note : Rule 10(a)(ii)of Part II of KS&SSR is applicable.