Welcome to
GOVT. POLYTECHNIC COLLEGE Manjeri

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മഞ്ചേരിയുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമായി 2016-17 അധ്യയന വര്ഷം മുതൽ പ്രവര്ത്തനമാരംഭിച്ച മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്, മലപ്പുറം ജില്ലയുടെ വികസന കുതിപ്പിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. മെക്കാനിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റഷൻ എന്നീ മൂന്നു എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്ക് ഓരോ വിഭാഗത്തിലും 60 വീതം വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നൽകുന്നു. 2019, 2020, 2021, 2022 വർഷങ്ങളിലായി നാല് ബാച്ച് വിദ്യാർത്ഥികൾ ഇതിനോടകം ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. കോഴ്സുകൾ എല്ലാം AICTE അംഗീകാരമുള്ളവയാണ് . മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ മഞ്ചേരി ടൗണിൽ നിന്ന് 2.5 കി മീ മാത്രം ദൂരത്തുള്ള കരുവമ്പ്രം എന്ന സ്ഥലത്ത് വിശാലമായ 5 ഏക്കർ കോംപൗണ്ടിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ നിന്നും ഏകദേശം 25 കിലോ മീറ്ററാണ് ഇവിടേക്കുള്ള ദൂരം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻറെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥാപനത്തിൽ നടന്നു വരുന്നു. 100 ദിന പരിപാടിയിൽ ഉൾപെടുത്തി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് ബ്ലോക്കുകളും അക്കാഡമിക് ബ്ലോക്കും പണി പൂർത്തിയായി കഴിഞ്ഞു .ജനറൽ വർക്ക് ഷോപ്പ് കെട്ടിടങ്ങളുടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു . ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം സജ്ജമായിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് ഏറ്റവും അനുയോജ്യമായ ചുറ്റുപാടുകൾ തികഞ്ഞതാണ്.

VISION

To be a premier choice of Technical Education imparting the essence of excellence with a futuristic attitude and social accountability

NOTICE BOARD

Guest Interview- Instrumentation Department -Details Click Here

ADMISSION - Polytechnics-2024 Click Here

Civil Department Guest Interview Click Here

Agnipath Scheme (Fire-Path Scheme) is a new scheme introduced by the Government of India on 14 June 2022, for recruitment of soldiers below the rank of commissioned officers into the three services of the armed forces Click Here

Admission Dates Click Here

MISSION

¤ To excel in moulding competent technical proffessionals and enterprenuers with national standards. ¤ To create a holistic academic environment with industry involvement. ¤ To empower students with ethical values and social commitment .

05
May
2023

പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ഉദ്ഘാടനം

Dr. Bindu R , Higher Education Minister Inaugurated the Academic and Workshop Blocks on 5-5-2023, in the function presided by Adv. U A Latheef . Manjeri Minicipality chairperson V M Subaida and other dignitaries were present in the event....

16
February
2021

പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം

ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി K T ജലീൽ അദ്ധ്യക്ഷത നിർവഹിച്ചു. അഡ്വക്കറ്റ് എം. ഉമ്മർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു....

PRINCIPAL'S MESSAGE

VENUGOPAL S R
([email protected])

Government Polytechnic College Manjeri is one of the most prestigious and reputed technical institutions in Kerala. The college was established in the year 2016 with diploma programmes in Civil, Mechanical and Instrumentation engineering. The focus of the college is to empower students with knowledge and skills to make them socially committed designers and fit for highly competitive ...