ഗവൺമെന്റ് പോളിടെക്നിക് കോളേജ്, മഞ്ചേരി workshop പുതിയ കെട്ടിട നിർമ്മാണത്തിനായി മരങ്ങൾ മുറിച്ച് മാറ്റേണ്ടതുണ്ട്. ആയതിനാൽ മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷൻ സമർപ്പിക്കുന്ന വർ നിരതദ്രവ്യമായി പ്രിൻസിപ്പാളിന്റെ പേരിലെടുത്ത മലപ്പുറം ജില്ലയിൽ മാറാവുന്ന 5000 രൂപയുടെ ഡി.ഡി. അടക്കം ചെയ്യേണ്ടതാണ്. ക്വട്ടേഷൻ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 2 മണി വരെ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ നിരസിക്കുന്നതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി 14/01/ 2021, 2 മണി വരെ കൂടുതൽ വിവരങ്ങൾക്ക് 0483- 2763550 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്