Latest News

Home/News

പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പ് ബ്ലോക്കിന്റെയും ശിലാസ്ഥാപനം

ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും വർക്ക് ഷോപ്പിന്റെയും ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി K T ജലീൽ അദ്ധ്യക്ഷത നിർവഹിച്ചു. അഡ്വക്കറ്റ് എം. ഉമ്മർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

NOTICE BOARD

All the Online classes (including SITTTR online classes) will be upload in our college you tube channel, kindly watch and subscribe

We have lauched MOODLE platform to develop learning resources to students